Corpus: mal_newscrawl_2011_100K

Other corpora

4.8.2 Distribution of words with frequency one

How many sentences contain a certain number of words of frequency one?

words with freq=1 # of sentences percentage Sample sentence
1 29392 18.8404 ദേവസ്വം ബോര്‍ഡിലെ അനധികൃത ഇന്റര്‍വ്യു: പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പി.
2 20582 13.1932 ചരിത്രത്തിന്റെ താളുകളില്‍ ഇതെല്ലാം ഇവിടത്തെ പ്രത്യേകതകളായി രേഖപ്പെടുത്തുമ്പോഴും വിനോദസഞ്ചാര സാധ്യതകള്‍ വിസ്മരിക്കാന്‍ കഴിയില്ല.
3 11483 7.3607 ചുമര്‍ നിറയെ പുരാതനവും കലാഭംഗി തികഞ്ഞതുമായ ചിത്രങ്ങള്‍.
4 5683 3.6428 കടലിനെക്കണ്ടും പ്രഭാതത്തിന്റെ നനവുള്ള കടല്‍ക്കാറ്റില്‍ കുളിച്ചുമാണ് ഞാന്‍ പുതുച്ചേരിയിലെ ദിവസങ്ങള്‍ ആരംഭിച്ചത്.
5 2689 1.7237 എന്നാല്‍, പല നരവേട്ടകളെക്കുറിച്ചും ഉദ്യോഗസ്ഥന്മാര്‍ക്ക് അറിവുകിട്ടാത്തതുകാരണം, പുലി കൊന്നുതിന്നവരുടെ എണ്ണം ഔദ്യോഗിക കണക്കിലും എത്രയോ കൂടുതല്‍ വരുമെന്നാണ് കോര്‍ബറ്റിന്റെ പക്ഷം.
6 1234 0.7910 പ്രിസ്റ്റൈന്‍ വെള്ളമുതല്‍ റീഗല്‍ പര്‍പ്ള്‍ വരെയും, കൂടാതെ ഉത്തേജിപ്പിക്കുന്ന ചുവപ്പ്, ഞെട്ടിക്കുന്ന പച്ച, തിളങ്ങുന്ന മഞ്ഞയും ഓറഞ്ചും, പിന്നെ മിന്നിത്തിളങ്ങുന്ന സ്വര്‍ണ്ണ നിറവും വ്യത്യസ്ഥതകൊണ്ട് ആകര്‍ഷമാകുന്ന കറുപ്പും നിറപ്പകിട്ടുകളാകാം.
7 544 0.3487 ' പിന്നീടൊരിക്കല്‍ അവര്‍ മാത്രം വിജനമായ കുന്നിന്‍ ചെരുവിലിരിക്കുമ്പോള്‍ അവനവളെ ചുംബിക്കണമെന്ന് തോന്നിയെന്നും എന്നാല്‍ വിവാഹത്തിനു മുമ്പേ അവളെ ഉമ്മ വെച്ചാല്‍ കളങ്കപ്പെടില്ലേയെന്നും അതുകൊണ്ട് ആ തോന്നലിനെ കടിച്ചമര്‍ത്തിയെന്നും അവന്‍ പറഞ്ഞു.
8 213 0.1365 Eco Friendly smokeless engine, fully open panoramic sunroof തുടങ്ങിയവ ഈ വാഹനത്തിന്റെ മാത്രം പ്രത്യേകതകളാണ്.
9 107 0.0686 രചനാത്മകങ്ങളും പ്രദര്‍ശനപരത കുറഞ്ഞവയും ബഹുജനങ്ങള്‍ക്ക് ആവേശം ഉളവാക്കാത്തവയും അക്കാരണത്താല്‍ത്തന്നെ നേടുന്നതിന് രാഷ്ട്രീയ സ്വാതന്ത്ര്യത്തേക്കാളേറെ അധ്വാനം ആവശ്യപ്പെടുന്നവയുമാണ് ഈ സ്വാതന്ത്ര്യങ്ങള്‍.
10 51 0.0327 Tags: Kallana, Thumbiaana, dwaf elephant, kani tribals, Agastyamala, Agasthyarkoodam, wildlife, kerala, Chattankode Other Articles in this Section FeedbackContact MathrubhumiAdvertisement TariffCareersAbout © Copyright 2010 Mathrubhumi.
11 21 0.0135 അപ്പാപ്പന്‍ എന്ന ഇരയെ കെണിയില്‍ പെടുത്താന്‍ ഡെന്നീസെന്ന കൊച്ചുമകന്റെ മകുടിയായി ഇടനില്‌ക്കേണ്ടി വരുന്ന ഹോംനേഴിസിന്റെ നിസ്സഹായത അവതരിപ്പിക്കുന്ന മകുടി എന്ന കഥ ബന്ധങ്ങള്‍ ഈര്‍പ്പമുണങ്ങിയ തരിശ്ശുപാടങ്ങള്‍ പോലെ വരണ്ട് പോയതിന്റെ ശക്തമായ ആശങ്കയാകുന്നു.
12 10 0.0064 എന്തുകൊണ്ടെന്നാല്‍ ശ്രേയാന്‍ സ്വധര്‍മോ വിഗുണഃ പരധര്‍മാത് സ്വനുഷ്ഠിതാത് കുര്‍വ്വന്‍ നാപ്‌നോതി കില്‍ബിഷം വേണ്ടത്ര നന്നായി ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്വധര്‍മം, നന്നായി ചെയ്യാനൊത്ത പരധര്‍മത്തേക്കാള്‍, ശ്രേയസ്‌കരമാണ്.
13 3 0.0019 മച്ചിത്തഃ സര്‍വദുര്‍ഗാണി മത്പ്രസാദാത് തരിഷ്യസി അഥ ചേത് ത്വമഹങ്കാരാത് ന ശ്രോഷ്യസി വിനങ്ക്ഷ്യസി നിരന്തരം എന്നെ ധ്യാനിക്കുന്ന നീ എന്റെ പ്രസാദത്തിന് പാത്രമാകുന്നതോടെ എല്ലാ കോട്ടകളെയും (തടസ്സങ്ങളെയും) അനായാസം മറികടക്കും.
14 2 0.0013 സല്‍മാന്റെ നായികയായി വിമലാരാമന്‍ രണ്‍ബീറിന്റെ നായികമാരായി കത്രീനയും പ്രിയങ്കയും മലിംഗ മാജിക്‌ മുംബൈ: ശ്രീലങ്കന്‍ ഫാസ്റ്റ്ബൗളര്‍ ലസിത് മലിംഗയുടെ കണിശതയാര്‍ന്ന ബൗളിങ്ങും ശിഖര്‍ ധവാന്‍ നല്‍കിയ മികച്ച തുടക്കവും പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന്..
16 1 0.0006 ഞാന്‍ കേട്ടതിങ്ങനെ: കാണെത്തവറാധികള്‍ ഉങ്കള്‍ സണ്‍ റ്റീവിയില്‍ (Don't miss the program in Sun TV) എന്നാണത്രെ അര്ത്ഥപമെന്ന് ഒരു ഒരു തമിഴ് സുഹൃത്ത് പറഞ്ഞപ്പോഴാണു എന്റെ മൂഞ്ചിയുടെ ചളുക്കം ഒന്ന് നിവര്ന്ന്ത്.
2443 msec needed at 2018-03-16 03:19